Nooruddin shake who launched a fake campaign against hanan
പഠനത്തിനും കുടുംബം പുലര്‍ത്താനുമായി കൊച്ചിയില്‍ മീന്‍ വിറ്റ് ശ്രദ്ധനേടിയ തൊടുപുഴ അല്‍ അസര്‍ കോളജ് വിദ്യാര്‍ഥിയും തൃശൂര്‍ സ്വദേശി ഹനാനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സൈബര്‍ പോരാട്ടം നയിച്ച യുവാവ് ഫെയ്‌സ്ബുക്കില്‍ നിന്നു പോസ്റ്റുകള്‍ മുക്കി. വയനാട് സ്വദേശി നൂറുദീന്‍ ഷേക്കാണ് വ്യാജ സൈബര്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്.
#Hanan #FishSellingGirl